കാലം-കവിതകളും,കുറിപ്പുകളും,ചിത്രങ്ങളും
ഉത്ഭവമെവിടെയെന്നറിയില്ല
അനാദിയിൽ നിന്നും ചുരുളുകളായി
ചെറുകണികകളായി
നിർഗ്ഗളിക്കുന്ന ലാവാ പ്രവാഹം.
ഒരോ കണികകളിലുമായി അനേകം
കണികകൾ
അവ വീണ്ടും അസംഖ്യം കണികകളാൽ
ഒത്തൂ ചേരുന്നു.
ഇവിടെ ഒരു നദി പിറക്കുന്നു.
നദിയുടെ ജനനം കൊള്ളാം
നദി,നന്ദി
ഉം...
ഇങ്ങനെ തന്നെയാ ഒരു കവിത പിറക്കുന്നതും പലവഴിയെ അനുഭവങ്ങളും വേദനകളും , അനുഭൂതികളും ഉരഞ്ഞുകൂടി....
ഉല്‍ഭവിക്കുമ്പോള്‍ ലാവയാണെങ്കിലും പിന്നത് ഒഴുകിപരക്കുമ്പോള്‍ തണുത്തുകൊള്ളും അല്ലേ അനൂപേ?
അനൂപ്, സുന്ദരം ഈ വരികള്‍...
angane oru nadi undaakunnu alle..?
ഏതാനും വരികളിൽ ഒരു നദിയുടെ ജനനം പറഞ്ഞിരിക്കുന്നു.നന്നായി അനൂപ്
കൊള്ളാം...തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലൊരു ബന്ധം കാണുന്നു.നദിപോലെ ഒഴുകി വരട്ടെ കവിതകളും...
Post a Comment
9 comments:
നദിയുടെ ജനനം കൊള്ളാം
നദി,നന്ദി
ഉം...
ഇങ്ങനെ തന്നെയാ ഒരു കവിത പിറക്കുന്നതും പലവഴിയെ അനുഭവങ്ങളും വേദനകളും , അനുഭൂതികളും ഉരഞ്ഞുകൂടി....
ഉല്‍ഭവിക്കുമ്പോള്‍ ലാവയാണെങ്കിലും പിന്നത് ഒഴുകിപരക്കുമ്പോള്‍ തണുത്തുകൊള്ളും അല്ലേ അനൂപേ?
അനൂപ്, സുന്ദരം ഈ വരികള്‍...
angane oru nadi undaakunnu alle..?
ഏതാനും വരികളിൽ ഒരു നദിയുടെ ജനനം പറഞ്ഞിരിക്കുന്നു.നന്നായി അനൂപ്
കൊള്ളാം...
തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലൊരു ബന്ധം കാണുന്നു.
നദിപോലെ ഒഴുകി വരട്ടെ കവിതകളും...
Post a Comment