Sunday, June 21, 2009

നദി

ഉത്ഭവമെവിടെയെന്നറിയില്ല

അനാദിയിൽ നിന്നും ചുരുളുകളായി

ചെറുകണികകളായി

നിർഗ്ഗളിക്കുന്ന ലാവാ പ്രവാഹം.

ഒരോ കണികകളിലുമായി അനേകം

കണികകൾ

അവ വീണ്ടും അസംഖ്യം കണികകളാൽ

ഒത്തൂ ചേരുന്നു.

ഇവിടെ ഒരു നദി പിറക്കുന്നു.

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

നദിയുടെ ജനനം കൊള്ളാം

Junaiths said...

നദി,നന്ദി

girishvarma balussery... said...

ഉം...

സന്തോഷ്‌ പല്ലശ്ശന said...

ഇങ്ങനെ തന്നെയാ ഒരു കവിത പിറക്കുന്നതും പലവഴിയെ അനുഭവങ്ങളും വേദനകളും , അനുഭൂതികളും ഉരഞ്ഞുകൂടി....

ഗീത said...

ഉല്‍ഭവിക്കുമ്പോള്‍ ലാവയാണെങ്കിലും പിന്നത് ഒഴുകിപരക്കുമ്പോള്‍ തണുത്തുകൊള്ളും അല്ലേ അനൂപേ?

siva // ശിവ said...

അനൂപ്, സുന്ദരം ഈ വരികള്‍...

smitha adharsh said...

angane oru nadi undaakunnu alle..?

ജിജ സുബ്രഹ്മണ്യൻ said...

ഏതാനും വരികളിൽ ഒരു നദിയുടെ ജനനം പറഞ്ഞിരിക്കുന്നു.നന്നായി അനൂപ്

Irshad said...

കൊള്ളാം...

തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലൊരു ബന്ധം കാണുന്നു.

നദിപോലെ ഒഴുകി വരട്ടെ കവിതകളും...