Friday, June 5, 2009

ജേഴ്സി പശു

കൊമ്പുണ്ട് വാലുണ്ട്
കുടവയറുണ്ട്.
ചേലൊത്ത വയറിൽ
ഒരു കുടം പാലുണ്ട്.
പാലു കറക്കാൻ ചെന്നാൽ പിൻ കാലിനടിയ്ക്കാനുള്ള
ശൌര്യമുണ്ട്.
ജേഴ്സിയാണേലും നാടൻ കാളയേക്കാൾ ശൌര്യമാണിവൾക്ക്.

7 comments:

ചാണക്യന്‍ said...

:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !
ഈ പശുവിനെ എങ്ങോ കണ്ടിട്ടുണ്ടല്ലോ....
:)

ഹന്‍ല്ലലത്ത് Hanllalath said...

ചവിട്ടു കുറെ കിട്ടിയോ..? :)

Typist | എഴുത്തുകാരി said...

എത്ര അടി/ചവിട്ട് കിട്ടി?

siva // ശിവ said...

അത് ജെഴ്സി ആവില്ല, മെഴ്സി ആവും, അതാ തൊഴിയ്ക്കുന്നത്....:)

ബഷീർ said...

മേഴ്‌ലിലെസ് ജേഴ്‌സി..

അല്ലേലും അനൂപ് എന്തിനാ അയലോത്തെ ജഴ് സീനെ കറക്കാൻ പോയത് ?

ബഷീർ said...
This comment has been removed by the author.