പറയാനേറെയുണ്ടെങ്കിലും പറയാനറിയാത്ത വേദന
കണ്ടിട്ടില്ലൊട്ടുമെ , മിണ്ടിയിട്ടു തെല്ലുമില്ല എങ്കിലും
പുകയുന്നതെൻ ഹൃത്തടം നിറയെ
അമൃതം പകരുമാസംഗീതസാഗരം.
കാലമാം വീഥികൾ നിറയെ പൊഴിഞ്ഞൊരു വിസ്മയമാ
സംഗീതപെരുമഴ.
ഓർത്തിടും മലയാളമാം മാതൃഭൂമീയെന്നെന്നുമീ മഹാപ്രതിഭയെ.
5 comments:
അനൂപ്, ഉചിതമായി, വലിയൊരു സംഗീതജ്ഞനായിരുന്നു അദ്ദേഹം. ശാരികേ, ശാരികേ, മൃദുലേ, ഹൃദയമുരളിയിൽ ... മറക്കില്ല, മലയാളം.
കൊഴിഞ്ഞുപോക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു...
:-(
മറക്കില്ലൊരിക്കലും....
ഇന്നെന്റെ മിഴിനീഴില്
നിന് ഗാനം പറന്നിറങ്ങി
പൂന്തെന്നല്‍ പോലെ പിന്നെന്
വ്യഥകളെത്തഴുകി മെല്ലെ
adaranjalikal
enteum
Post a Comment