Friday, July 2, 2010

പ്രണാമം

പറയാനേറെയുണ്ടെങ്കിലും പറയാനറിയാത്ത വേദന


കണ്ടിട്ടില്ലൊട്ടുമെ , മിണ്ടിയിട്ടു തെല്ലുമില്ല എങ്കിലും


പുകയുന്നതെൻ ഹൃത്തടം നിറയെ


അമൃതം പകരുമാസംഗീതസാഗരം.


കാലമാം വീഥികൾ നിറയെ പൊഴിഞ്ഞൊരു വിസ്മയമാ


സംഗീതപെരുമഴ.


ഓർത്തിടും മലയാളമാം മാതൃഭൂമീയെന്നെന്നുമീ മഹാപ്രതിഭയെ.

5 comments:

ശ്രീനാഥന്‍ said...

അനൂപ്, ഉചിതമായി, വലിയൊരു സംഗീതജ്ഞനായിരുന്നു അദ്ദേഹം. ശാരികേ, ശാരികേ, മൃദുലേ, ഹൃദയമുരളിയിൽ ... മറക്കില്ല, മലയാളം.

ഉപാസന || Upasana said...

കൊഴിഞ്ഞുപോക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു...
:-(

പട്ടേപ്പാടം റാംജി said...

മറക്കില്ലൊരിക്കലും....

ജയിംസ് സണ്ണി പാറ്റൂർ said...

ഇന്നെന്‍റെ മിഴിനീഴില്‍
നിന്‍ ഗാനം പറന്നിറങ്ങി
പൂന്തെന്നല്‍ പോലെ പിന്നെന്‍
വ്യഥകളെത്തഴുകി മെല്ലെ

കുസുമം ആര്‍ പുന്നപ്ര said...

adaranjalikal
enteum