Saturday, May 3, 2008

അപഫ്ന്‍

കുളിയില്ല ജപമില്ല
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
പഴയൊരു നാലുക്കെട്ടിന്റെ കോണിലായി
തെക്കോട്ട് ദ്രഷ്ടിക്കളൂന്നി
വായ്കുമുകളില്‍ കൈകള്‍ മറച്ച്
ചിന്താമൂകനായിട്ടങ്ങനെ അവനിരിക്കും
അവനെ അപഫന്‍ എന്നു വിളിക്കാം
ഏട്ടന്റെ നിഴല്‍ വെട്ടം കണ്ടാല്‍ അയിത്തക്കാരനെ
പോലെ അവന്‍ ഓടി മറയും
ഇല്ല്യേല്‍ ഫ് ഏഭ്യാ എന്നുള്ള വിളിയാകും
ഫലം
അവന് സ്വജാതിയില്‍ നിന്നു കല്ല്യാണം കഴിച്ചു കൂടാ
സ്വന്തം സമുദായത്തിലെ പെണ്‍ക്കുട്ടിക്കളെ നോക്കി കൂടാ
ഭഗവാനെ പൂജിക്കാന്‍ അധികാരമില്ല
ബ്രാമണനാണെന്നുള്ള ചിക്നം അവന്റെ പൂണൂല്‍ മാത്രമാണ്
ബാക്കിയൊക്കെ വെറും നിക്രഷ്ടം

11 comments:

Unknown said...

rashtreeyathilum sahithyathilum cinimayilumokke kanam itharam apfanmare. ennum valyettante nizhalil kure aalkkar. nalla kavitha

ഫസല്‍ ബിനാലി.. said...

കൊള്ളാം തുടര്‍ന്നും എഴുതുക, ആശംസകളോടെ

siva // ശിവ said...

നന്നായി.....നന്ദി...

മൂര്‍ത്തി said...

ഇപ്പോഴും ഇങ്ങനെ ആണോ?

നികൃഷ്ടന്‍=nikr^shTan
പെണ്‍കുട്ടികളെ=peNkuttikaLe
ബ്രാഹ്മണന്‍=brahmaNan
ചിഹ്നം=chihnam
അപ്ഫന്‍ എന്നല്ലേ ശരി?
തിരുത്തുമല്ലോ...
qw_er_ty

Unknown said...

സാദിഖ്.ഫസല്‍,ശിവ,മൂര്‍ത്തിമാഷ് നന്ദി

കാപ്പിലാന്‍ said...

കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
നന്നായി അനൂപേ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

തണല്‍ said...

കാപ്പിലാനേ,
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല എന്നു പറഞ്ഞത് നമ്മുടെ അനൂപിനെ ക്കുറിച്ചാണോ..??
തീക്കൊള്ളികൊണ്ട് മുഖം ചൊറിയല്ലേ കാപ്പിലേ..
അനൂപേ അഫ്പന്‍ നന്നായി.മൂര്‍ത്തിമാഷ് പറഞ്ഞത് മറക്കില്ലെന്ന് കരുതുന്നു..തുടരുക..ഇടമുറിയാതെ......

Jayasree Lakshmy Kumar said...

നികൃഷ്ടനെ ചുറ്റിയും ഒരു പൂണൂല്‍

നികൃഷ്ടന്‍ +പൂണൂല്‍ =?ബ്രാഹ്മണന്‍
മനുഷ്യന്‍‌-പൂണൂല്‍ =?നികൃഷ്ടന്‍

നിരക്ഷരൻ said...

കൊള്ളാം.
:)

കാപ്പിലാന്‍ said...

തണല്‍ അനൂപിന്റെ കൈയില്‍ നിന്നും വല്ലതും വാങ്ങും .ഞാന്‍ ഈ നാട്ടുകാരന്‍ അല്ല :)