കുളിയില്ല ജപമില്ല
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
പഴയൊരു നാലുക്കെട്ടിന്റെ കോണിലായി
തെക്കോട്ട് ദ്രഷ്ടിക്കളൂന്നി
വായ്കുമുകളില്‍ കൈകള്‍ മറച്ച്
ചിന്താമൂകനായിട്ടങ്ങനെ അവനിരിക്കും
അവനെ അപഫന്‍ എന്നു വിളിക്കാം
ഏട്ടന്റെ നിഴല്‍ വെട്ടം കണ്ടാല്‍ അയിത്തക്കാരനെ
പോലെ അവന് ഓടി മറയും
ഇല്ല്യേല് ഫ് ഏഭ്യാ എന്നുള്ള വിളിയാകും
ഫലം
അവന് സ്വജാതിയില്‍ നിന്നു കല്ല്യാണം കഴിച്ചു കൂടാ
സ്വന്തം സമുദായത്തിലെ പെണ്‍ക്കുട്ടിക്കളെ നോക്കി കൂടാ
ഭഗവാനെ പൂജിക്കാന്‍ അധികാരമില്ല
ബ്രാമണനാണെന്നുള്ള ചിക്നം അവന്റെ പൂണൂല് മാത്രമാണ്
ബാക്കിയൊക്കെ വെറും നിക്രഷ്ടം
11 comments:
rashtreeyathilum sahithyathilum cinimayilumokke kanam itharam apfanmare. ennum valyettante nizhalil kure aalkkar. nalla kavitha
കൊള്ളാം തുടര്‍ന്നും എഴുതുക, ആശംസകളോടെ
നന്നായി.....നന്ദി...
ഇപ്പോഴും ഇങ്ങനെ ആണോ?
നികൃഷ്ടന്‍=nikr^shTan
പെണ്‍കുട്ടികളെ=peNkuttikaLe
ബ്രാഹ്മണന്=brahmaNan
ചിഹ്നം=chihnam
അപ്ഫന്‍ എന്നല്ലേ ശരി?
തിരുത്തുമല്ലോ...
qw_er_ty
സാദിഖ്.ഫസല്‍,ശിവ,മൂര്‍ത്തിമാഷ് നന്ദി
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
നന്നായി അനൂപേ :)
കൊള്ളാം
കാപ്പിലാനേ,
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല എന്നു പറഞ്ഞത് നമ്മുടെ അനൂപിനെ ക്കുറിച്ചാണോ..??
തീക്കൊള്ളികൊണ്ട് മുഖം ചൊറിയല്ലേ കാപ്പിലേ..
അനൂപേ അഫ്പന് നന്നായി.മൂര്‍ത്തിമാഷ് പറഞ്ഞത് മറക്കില്ലെന്ന് കരുതുന്നു..തുടരുക..ഇടമുറിയാതെ......
നികൃഷ്ടനെ ചുറ്റിയും ഒരു പൂണൂല്
നികൃഷ്ടന്‍ +പൂണൂല് =?ബ്രാഹ്മണന്
മനുഷ്യന്-പൂണൂല് =?നികൃഷ്ടന്‍
കൊള്ളാം.
:)
തണല്‍ അനൂപിന്റെ കൈയില്‍ നിന്നും വല്ലതും വാങ്ങും .ഞാന്‍ ഈ നാട്ടുകാരന് അല്ല :)
Post a Comment