Friday, May 2, 2008

തീണ്ടാരി

ഇടുങ്ങിയ മുറി.
ഒട്ടും വെളിച്ചമില്ലാത്ത ഒരു ഇടുങ്ങിയ മുറി.
പാറ്റക്കളും പല്ലിക്കളും എലിക്കളും കൂട്ടിന്.
ഓട്ടവീണൊരു തകരപാത്രം .
ഒരു ഓട്ടു ഗ്ലാസ്.
പഴകിയ അഞ്ചാറു തുണി കഷണങ്ങള്‍,
അവയക്കിടയില്‍ വിഷാദം വാരിതേച്ച മുഖവുമായി
അവള്‍.?
തീണ്ടാരി.

8 comments:

പാമരന്‍ said...

ങ്ഹും കേട്ടിട്ടേയുള്ളൂ തീണ്ടാരിപ്പുരയെപ്പറ്റി. നല്ല വരികള്‍ അനൂപേ. "വിഷാദം വാരിതേച്ച മുഖവുമായി.."

അക്ഷരപ്പിശാചിനെ ഓടിക്കൂ..

തോന്ന്യാസി said...

എന്റമ്മോ ...അനൂപണ്ണന് ഒരു കവിതയെഴുതാന്‍ മാത്രം വിവരമോ?



ഞാന്‍ ഓടി.........

ചിതല്‍ said...

um...

തണല്‍ said...

എന്റെ പൊന്നോ..സമ്മതിച്ചു!
നായര്‍ തറവാടുകളില്‍ ഇപ്പോഴുമുണ്ട് ഈ വക രീതികള്‍.
-നന്നായി പുരുഷൂ...

കാപ്പിലാന്‍ said...

തീണ്ടാരിയെപറ്റി അറിയിച്ചതില്‍ നന്ദി.ആ വിഷാദം കാണാന്‍ ഉണ്ട് ..ഇനിയും പോരട്ടെ കവിതകള്‍ :)

കാപ്പിലാന്‍ said...

പാറ്റക്കളും പല്ലിക്കളും എലിക്കളും കൂട്ടിന്.


????????????????????????????????????????????????????????????????????????????????????????????????????????????

ഹരീഷ് തൊടുപുഴ said...

എന്റെ അനൂപെ,
നീ കവിതാക്കളവും ഏറ്റെടുത്തോ?

Unknown said...

ഏല്ലാവര്‍ക്കും നന്ദി