എന്തിനാണ് ?.
ക്രിസ്താനിയ്ക്ക് കുരിശും
ഹിന്ദുവിന് ഓമും
മുസൽമാന് ചന്ദ്രകലയും നല്‍കിയത്.
എന്തിനാണ്?.
അമ്പലങ്ങൾ ഉണ്ടായത്
പള്ളികളും മസ്ജിദുകളും ഉണ്ടായത്.
എന്തിനാണ്?
ഹിന്ദു ചന്ദനം തൊടാനും
ക്രിസ്താനി കുരിശു വരയ്ക്കാനും
മുസൽമാൻ നിസ്കരിക്കാനും പറഞ്ഞത്.
ഏല്ലാവരും പറയുന്ന ദൈവം ഒന്നാണെങ്കിൽ എന്തിന് സഹോദരങ്ങളെ തമ്മിൽ
ഇങ്ങനെ വിഭജിച്ചു.
4 comments:
ആരു വിഭജിച്ചെന്നാ ഈ പറയുന്നത്
വിഭാജിച്ചതല്ല, വിഘടിച്ച് ജീവിപ്പിക്കുവാന്‍ ചിലരോക്കെക്കൂടി തീരുമാനിച്ചത് ഏറ്റെടുക്കാന്‍ ചിലരൊക്കെ തയ്യാറായതാണ്.
എന്റെ ദൈവം മാത്രം ശരിയെന്നല്ലേ??
sariyanezhuthiyathu
Post a Comment