Monday, December 7, 2009

അനാഥത്വം

നെരിപ്പോടിനുള്ളിൽ എരിയുന്ന വേദനകളും പ്രതീക്ഷകളും പ്രത്യാശകളും

പങ്കുവയ്ക്കാൻ ഇല്ലാത്ത ഒരുവന്റെ നിസ്സാഹായതയാണ് അനാഥത്വം.

ഒരു അനാഥന് തെരുവ് അമ്മയും.

നിസ്സാഹയതയ്ക്ക് മുന്നിൽ വലിച്ചെറിയപ്പെടുന്ന നാണയതുട്ടുകൾ

അച്ഛനുമാണ്.

4 comments:

ആഗ്നേയ said...

ആശയം കൊള്ളാം..ഒന്നൂടെ എഡിറ്റാമായിരുന്നു :(

താരകൻ said...

കൊള്ളാം നല്ല ആശയം...

സന്തോഷ്‌ പല്ലശ്ശന said...

ഇതൊരു സത്യം മാത്രം.... പിന്നെ അവന്‍ അവരുടെ ഈ തണലില്‍ നിന്ന് ഈ തെരുവില്‍ നിന്ന് അന്യന്‍റെ കാരുണ്യത്തിന്‍റെ നാണയത്തുട്ടുകളില്‍ നിന്ന് എത്രയും പെട്ടെന്ന് മോചനം പ്രാപിക്കേണ്ടതുണ്ട്‌.

വിജയലക്ഷ്മി said...

arthavathhaaya vachanam....pthuvalsaraashamsakal!!