Tuesday, December 18, 2007

അധിനിവേശം 2

തെരുവുകള്‍ മരിചു കിടന്നു।വിജനമായ നിരത്തിലുടെ ഇടയ്ക്കു അമേരിക്കന്‍ ടാങ്കറുകള്‍ കുതിചു।മരണത്തിന്റെ ഗന്ധമായിരുന്നു തെരുവുകള്‍ക്ക്‌।ബാഗ്ദ്ധാധിലെ പഴയൊരു പള്ളിയില്‍ നമസ്ക്കാരത്തിനെത്തിയ ഒരു പ്പറ്റം ആളുകള്‍ അമേരിക്കന്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതാണു എറ്റവും പുതിയതായി കിട്ടിയ വാര്‍ത്ത।ബാഗ്ദ്ധാധിലെ പ്രധാന നിരത്തുകളെല്ലാം അമേരിക്കന്‍ പടയുടെ കൈകളിലാണു। നിരത്തുക്കളില്‍ ഇടയ്ക്കിടെ വലിയ ബോര്‍ഡുകള്‍ കാണാം। റോഡുകള്‍ മുറിചു കിടന്നള്‍ നിങ്ങള്‍ കൊലചെയ്യപ്പെട്ടേക്കാം।ബസ്രയില്‍ മജീദ്‌ സുള്‍ഫിക്കറിന്റെ നേത്രുതുവ്ത്തില്‍ ആമേരിക്കന്‍ അധിനിവേശനത്തിനെതിരെയുള്ള പൊരാട്ടം തുടരുകയാണു।ബസ്രയിലെ എതോ ഒളിത്താവളത്തിലിരുന്നു പൊരുതുന്ന മജീദ്‌ സുല്‍ഫിക്കറെ തൊടാന്‍പോലും ഇതുവരെ ആമേരിക്കന്‍ പടകോപ്പിനു സാധിചിട്ടില്ല।ഇറാക്കിലെ തെരുവുക്കളില്‍ പ്ലേക്കാര്‍ഡുക്കളുമായി മജീദ്‌ സുല്‍ഫിക്കറിനും ഇറാക്കിനും അഭിവാദ്യം അര്‍പ്പിച്‌ നീങ്ങുന്ന കൊചുകുട്ടികള്‍।ഇറാക്കിന്റെ ഭരണം ഞങ്ങള്‍ക്കു വിട്ടുതരുക।ഞങ്ങള്‍ ജനിച നാടു ഞങ്ങളുടെതാണു.ആമേരിക്കന്‍ സൈന്യം പുറത്തു പോകുക.തെരുവിലുടെ പത്തുവയസ്സോളം വരുന്ന കൊചുകുട്ടികള്‍ പ്രകടനവുമായി നീങ്ങി.അബ്ദുള്ളയെന്ന പതിനാലു വയസ്സുകാരനായിരുന്നു ആ സംഘത്തെ നയിചത്‌.ആമേരിക്കന്‍ അധിനിവേശത്തെ ചെറുത്ത്‌ തോല്‍പ്പിക്കുകയെന്ന സന്ദേശം അഭുള്ളയിലുടെ മജീദ്‌ സുല്‍ഫിക്കര്‍ കുരുന്നുക്കളിലെത്തിക്കുകയായിരുന്നു.മുസൊലിന്‍ ആകട്ടെ ഷാഹിന ഷൗക്കത്തിന്റെ നെയ്ത്രുതുത്തില്‍ ആയിരുന്നുപ്രകടനം.അമേരിക്കന്‍ സൈന്യത്തിനെതിരെ പടപൊരുതിയ കവിയായിരുന്നു ഷൗക്കത്ത്‌.വിപ്ലവം ചവഛിറക്കിയ അദ്ദേഹത്തിന്റെ കവിതകള്‍ ഇറാക്കിലെ കൊചുകുട്ടികള്‍ പോലും എറ്റു ചൊല്ലി.മുസൊലിനിലെ ഗവര്‍ണര്‍ ജനറലിനെ അധിഷേപിചു കവിതയെഴുതിയതാണു അദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിഛത്‌.പേരെറെയുടെ കൊട്ടാരത്തില്‍ നൂറുകണക്കിനു ആമേരിക്കന്‍ ബ്രിട്ടിഷ്‌ പ്രിതിനിധികള്‍ക്കു കാഴ്ചയായി പൂര്‍ണ നഗ്ന്നായിട്ടാണു ഷൗക്കത്തിനെ പ്രദര്‍ശിപ്പിഛത്‌.ആധുനിക സാമ്രാജ്തുത്തിനും ലോകത്തേ നയിക്കുന്ന ആധുനിക നവയുഗ ശക്തികള്‍ക്കും എതിരായി തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിനു പ്രേരിപ്പിക്കുകയും അഹുാവാനം ചെയുകയും ചെയ്ത ഈ നായുടെ കൈകള്‍ രണ്ടും അറത്തുമാറ്റുക.പെരെറെയുടെ ആഹുവാനം അതായിരുന്നു. അദേഹത്തിന്റെ ആജ്ഞ കേട്ട താമസം ആമേരിക്കന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ദ്ധന്‍ ഷൗക്കത്തിന്റെ ഇരുകൈകളും അറത്തുമാറ്റി.കണ്ണെടുക്കുന്ന്വന്റെ കണ്ണു.കൈയെടുക്കുന്ന്വന്റെ കൈഖുറാനു സുതുസ്തി പെരെറെ അട്ടഹസിചു.അള്ളാ...ഷൗക്കത്തില്‍ നിന്നും ജീവന്റെ ആവസാന വാക്കു പൊടിഞ്ഞു.രക്തം ഉതിരാന്‍ ശരിരത്തില്‍ ഒന്നും ബാക്കിയില്ലായിരുന്നു.രക്തം കൊണ്ടു ചുവന്ന കുപ്പായമണിഞ്ഞ ഷൗക്കത്തിന്റെ ശരിരം നിലത്തു വീണു. എന്നിട്ടും പെരെറെയുടെ പ്രതികാരം തീര്‍ന്നില്ല.നമ്മെ ആക്ഷേപിഛ ഇവന്‍ നമ്മുടെ രാജ്യത്തെയാണു ആക്ഷേപിഛത്‌.ഇവനെ പൊതുനിരത്തില്‍ ഉടുവസ്ത്രമില്ലാതെ കെട്ടി തൂക്കു.പെരെറെയുടെ അജ്ഞ നിറവേറ്റപ്പെട്ടു.മുസൊലിനിലെ പൊതുനിരത്തില്‍ ഷൗക്കത്തിന്റെ നഗ്ന ശരിരം കെട്ടി തൂക്കപ്പെട്ടു.ആ രാത്രി മുസൊലിനില്‍ പന്ത്രണ്ടു ആമേരിക്കന്‍ സൈനികര്‍ കൊല്ലപെട്ടു.അറനൂറോളം ഇറാക്കികള്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ആമേരിക്കന്‍ പട്ടാളം വീടുക്കളില്‍ കയറി പുരുഷ്യന്മാരുടെ മുന്നിലിട്ടു സ്ത്രിക്കളെ അതിക്രുരമായി ബാലാല്‍സംഗം ചെയ്തു.ഭര്‍ത്താവിന്റെ വിയോഗം അറിഞ്ഞു തളര്‍ന്നു പോയ ഷാഹിനയെ ആറൊളം പട്ടാളക്കാര്‍ അതിക്രുരമായി ബലാല്‍സംഗം ചെയ്തു. തളര്‍ന്നു വീണ അവരുടെ മുഖത്തേക്കു ഒരു പട്ടാള മേധാവി മൂത്രമൊഴിക്കുകയും ശുക്ല്ം തെറുപ്പിക്കുകയും ചെയ്തു.അന്നു ഇറാക്കിലെ തെരുവുക്കളില്‍ കണ്ണില്‍ കണ്ടവരെയെല്ലാ വെറിപൂണ്ട പട്ടിയെ പോലെ അമേരിക്കന്‍ സൈന്യം വെടിവഛു കൊന്നു.ആ സംഭവം ലോകം മുഴുവന്‍ പ്രതിഷേധത്തിനു ഇടയാക്കിജി 8 രാഷ്ട്രങ്ങളില്‍ സോവിയറ്റു റഷ്യ ഒഴിഛു ബാക്കിയെല്ലാം അമേരിക്കയെ പിന്തുണഛപ്പോള്‍ ഗള്‍ഫു രാഷ്ട്രങ്ങളും ഇന്ത്യയെ പോലുള്ള മതേതര രാഷ്ട്രങ്ങളും അമേരിക്കന്‍ നടപടിയെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡന്റു സ്റ്റീഫന്‍ ക്ലൈവര്‍ട്ടിനു കത്തുകളയഛു.ലോകത്തെ വന്‍ ശക്തിയായി മാറിയ അമേരിക്കക്കെതിരെ ചെറു വിരലനക്കാന്‍ മറ്റു രാഷ്ട്രങ്ങള്‍ മടിചു...........................................................മജീദ്‌ സുള്‍ഫിക്കര്‍ ശിഷ്യരില്‍ നിന്നും കേട്ട വാര്‍ത്ത ഞെട്ടലോടെ സ്രവിഛൂ.ബസ്രയില്‍ പ്രകടനം നടത്തൂകയായിരുന്ന നൂറോളം കുരുന്നുകളെ പഴുത്ത ഇരുമ്പു ദണ്‍ണ്ടുപയോഗിചു പൊള്ളിപിഛു.വലിയ ബ്ലേഡുകള്‍ കൊണ്ടു ആണ്‍കുട്ടികളുടെ ലിംഗം പാതി അറത്തു മാറ്റി.ലോക തീവ്രവാദത്തിനെതിരെയുള്ള സുന്നത്താഘോഷം എന്നാണു ബസ്രയിലെ ഗവര്‍ണര്‍ ജനറല്‍ ആല്‍ബെര്‍ട്ടു ഗോങ്ങ്‌ അതിനെ വിശേഷിപ്പിചത്‌.മജീദ്‌ സുള്‍ഫിക്കറിന്റെ മനസില്‍ കനത്ത അഘാതമായി ആ സംഭവം.അതിനു ശേഷം അബ്ധുള്ളയെകുറിഛ്‌ വിവരമൊന്നു മില്ലയിരുന്നു.തുടരും

2 comments:

മന്‍സുര്‍ said...

അനൂപ്‌...

തരകേടില്ല...എഴുത്ത്‌..നന്നായിട്ടുണ്ട്‌
വിവരണം അല്‍പ്പാല്‍പ്പമായി എഴുതുന്നതാവും നല്ലതെന്ന്‌ തോന്നുന്നു. കൂടുതലാവുബോല്‍....എല്ലാരും പൂര്‍ണ്ണമായി വയിക്കണമെന്നില്ല.
......തുടര്‍ന്നുമെഴുതുക,

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

സര്‍വ്വജിത് said...

അമേരിക്ക യുദ്ധം ചെയ്യുന്നത് മനുഷ്യന്‍ നേടിയെടുത്ത്തിട്ടുള്ള
സ്വാതന്ത്ര്യവും സംസ്കാരവും നിലനിര്‍ത്തുവാന്‍ ആണ് ..വളരെ സൂക്ഷ്മമായി പടിചെന്കിലെ മനസിലാവുകയുള്ളൂ. കവികള്‍ ഒരിക്കലും ചരിത്ര പരമായി സത്യസന്ധരാവുകയില്ല കഴിയുകയും ഇല്ല ...കവിത നന്നായിട്ടുണ്ട്