Tuesday, March 22, 2011

പതറാതെ മുന്നേറുക




വൈകിയെങ്കിലും കാലം തെളിച്ച വഴികളിൽ


പതറാതെ മുന്നേറുക


സധൈര്യം ഞങ്ങളാൽ കഴിയുന്ന പിൻബലം


നല്കിടും ഓർക്കുക


വിജയം അടുത്തുണ്ട് പതറാതെ അടി പതറാതെ മുന്നേറുക.


വിജയം നിനക്കുമാത്രം.

3 comments:

comiccola / കോമിക്കോള said...

പതറാതെ മുന്നേറുക...വിജയം വരെ....

നന്നായി...അഭിനന്ദനങ്ങള്‍

kanakkoor said...

ചിത്രങ്ങള്‍ പേടിപ്പെടുത്തുന്നു. പോസ്റ്റുകള്‍ വളരെ നന്ന് പക്ഷെ ഈ ചിത്രങ്ങള്‍

kanakkoor said...
This comment has been removed by the author.