Thursday, January 24, 2008

മനസിന്റെ നിറം

ചോരക്കു നിറം ചുവപ്പാണു।

എന്റെ നിറം കറുപ്പാണ്‍।

ഭുമിക്കു ചുടും പൊടിയും കലര്‍ന്നനിറമാണു।

കടലിനു നിലനിറമാണു


മാനത്തിനു കാര്‍മേഘത്തിന്റെ നിറമ്മാണു


പക്ഷെ എന്റെ മനസിന്റെ നിറമാത്രം എനിക്കറിയില്ല

8 comments:

ഭൂമിപുത്രി said...

ഈപ്പറഞ്ഞ നിറങ്ങളൊക്കെയുണ്ടെന്നു കൂട്ടിക്കോളു
അനൂപെ

Sentimental idiot said...

thankalude visitinum commentinum kaakkathollayiram nandi.............

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മാനത്തെ മഴവില്ലിനേഴുനിറം
അതുതന്‍ മനിതന്‍ മനസ്സിന്‍ നിറം.എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറ്ഞ്ഞതിനും നന്ദി.

ഗീത said...

മനസ്സിന് എല്ലാനിറങ്ങളുമുണ്ടാകണം
അതായത് മനസ്സ് വെളുത്തിട്ടായിരിക്കണം.

Kaippally said...

എന്റെ ബ്ലോഗിലമ്മെ !!!!!!!

സാര്‍ ഒരു ചോദ്യം:

ഈ അടുത്തെങ്ങാനം ഇതുപോലുള്ള കവിതകളുടെ season തീരുമോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത:ചുവപ്പ്‌
രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
നിശബ്ദ ഭവനം തേടി,
വെളുത്ത കൊട്ടാരം പണിതവന്‍!.
കറുത്ത പുസ്തകം വായിച്ചു!.
പുതിയ ജീവിതം നയിച്ചു!.
കറുത്ത ജീവിതം മറന്നു!.
മരണം,കൊലപാതകം
എല്ലാം മറന്നു!.
കലയില്‍ പ്രണയം!.
മതത്തിന്‍ ത്വത്ത ചിന്ത!.
കവിതയിലൂടെ
കാമിനിയെ നേടി!
രതി തീര്‍ത്തു!
രാഷ്ട്രീയം അധികാരം നല്‍കി!
ചുവപ്പാണെന്റെ പേര്‍!!!...

see the link as http://sageerpr.blogspot.com/2008/01/blog-post.html

Kichu $ Chinnu | കിച്ചു $ ചിന്നു said...

:-)

Seema said...

മനസ്സിന്റെ സ്തായിയായിട്ട്‌ ഒരു നിറം ഇല്ല അനില്‍