Tuesday, December 18, 2007

അധിനിവേശം 2

തെരുവുകള്‍ മരിചു കിടന്നു।വിജനമായ നിരത്തിലുടെ ഇടയ്ക്കു അമേരിക്കന്‍ ടാങ്കറുകള്‍ കുതിചു।മരണത്തിന്റെ ഗന്ധമായിരുന്നു തെരുവുകള്‍ക്ക്‌।ബാഗ്ദ്ധാധിലെ പഴയൊരു പള്ളിയില്‍ നമസ്ക്കാരത്തിനെത്തിയ ഒരു പ്പറ്റം ആളുകള്‍ അമേരിക്കന്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതാണു എറ്റവും പുതിയതായി കിട്ടിയ വാര്‍ത്ത।ബാഗ്ദ്ധാധിലെ പ്രധാന നിരത്തുകളെല്ലാം അമേരിക്കന്‍ പടയുടെ കൈകളിലാണു। നിരത്തുക്കളില്‍ ഇടയ്ക്കിടെ വലിയ ബോര്‍ഡുകള്‍ കാണാം। റോഡുകള്‍ മുറിചു കിടന്നള്‍ നിങ്ങള്‍ കൊലചെയ്യപ്പെട്ടേക്കാം।ബസ്രയില്‍ മജീദ്‌ സുള്‍ഫിക്കറിന്റെ നേത്രുതുവ്ത്തില്‍ ആമേരിക്കന്‍ അധിനിവേശനത്തിനെതിരെയുള്ള പൊരാട്ടം തുടരുകയാണു।ബസ്രയിലെ എതോ ഒളിത്താവളത്തിലിരുന്നു പൊരുതുന്ന മജീദ്‌ സുല്‍ഫിക്കറെ തൊടാന്‍പോലും ഇതുവരെ ആമേരിക്കന്‍ പടകോപ്പിനു സാധിചിട്ടില്ല।ഇറാക്കിലെ തെരുവുക്കളില്‍ പ്ലേക്കാര്‍ഡുക്കളുമായി മജീദ്‌ സുല്‍ഫിക്കറിനും ഇറാക്കിനും അഭിവാദ്യം അര്‍പ്പിച്‌ നീങ്ങുന്ന കൊചുകുട്ടികള്‍।ഇറാക്കിന്റെ ഭരണം ഞങ്ങള്‍ക്കു വിട്ടുതരുക।ഞങ്ങള്‍ ജനിച നാടു ഞങ്ങളുടെതാണു.ആമേരിക്കന്‍ സൈന്യം പുറത്തു പോകുക.തെരുവിലുടെ പത്തുവയസ്സോളം വരുന്ന കൊചുകുട്ടികള്‍ പ്രകടനവുമായി നീങ്ങി.അബ്ദുള്ളയെന്ന പതിനാലു വയസ്സുകാരനായിരുന്നു ആ സംഘത്തെ നയിചത്‌.ആമേരിക്കന്‍ അധിനിവേശത്തെ ചെറുത്ത്‌ തോല്‍പ്പിക്കുകയെന്ന സന്ദേശം അഭുള്ളയിലുടെ മജീദ്‌ സുല്‍ഫിക്കര്‍ കുരുന്നുക്കളിലെത്തിക്കുകയായിരുന്നു.മുസൊലിന്‍ ആകട്ടെ ഷാഹിന ഷൗക്കത്തിന്റെ നെയ്ത്രുതുത്തില്‍ ആയിരുന്നുപ്രകടനം.അമേരിക്കന്‍ സൈന്യത്തിനെതിരെ പടപൊരുതിയ കവിയായിരുന്നു ഷൗക്കത്ത്‌.വിപ്ലവം ചവഛിറക്കിയ അദ്ദേഹത്തിന്റെ കവിതകള്‍ ഇറാക്കിലെ കൊചുകുട്ടികള്‍ പോലും എറ്റു ചൊല്ലി.മുസൊലിനിലെ ഗവര്‍ണര്‍ ജനറലിനെ അധിഷേപിചു കവിതയെഴുതിയതാണു അദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിഛത്‌.പേരെറെയുടെ കൊട്ടാരത്തില്‍ നൂറുകണക്കിനു ആമേരിക്കന്‍ ബ്രിട്ടിഷ്‌ പ്രിതിനിധികള്‍ക്കു കാഴ്ചയായി പൂര്‍ണ നഗ്ന്നായിട്ടാണു ഷൗക്കത്തിനെ പ്രദര്‍ശിപ്പിഛത്‌.ആധുനിക സാമ്രാജ്തുത്തിനും ലോകത്തേ നയിക്കുന്ന ആധുനിക നവയുഗ ശക്തികള്‍ക്കും എതിരായി തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിനു പ്രേരിപ്പിക്കുകയും അഹുാവാനം ചെയുകയും ചെയ്ത ഈ നായുടെ കൈകള്‍ രണ്ടും അറത്തുമാറ്റുക.പെരെറെയുടെ ആഹുവാനം അതായിരുന്നു. അദേഹത്തിന്റെ ആജ്ഞ കേട്ട താമസം ആമേരിക്കന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ദ്ധന്‍ ഷൗക്കത്തിന്റെ ഇരുകൈകളും അറത്തുമാറ്റി.കണ്ണെടുക്കുന്ന്വന്റെ കണ്ണു.കൈയെടുക്കുന്ന്വന്റെ കൈഖുറാനു സുതുസ്തി പെരെറെ അട്ടഹസിചു.അള്ളാ...ഷൗക്കത്തില്‍ നിന്നും ജീവന്റെ ആവസാന വാക്കു പൊടിഞ്ഞു.രക്തം ഉതിരാന്‍ ശരിരത്തില്‍ ഒന്നും ബാക്കിയില്ലായിരുന്നു.രക്തം കൊണ്ടു ചുവന്ന കുപ്പായമണിഞ്ഞ ഷൗക്കത്തിന്റെ ശരിരം നിലത്തു വീണു. എന്നിട്ടും പെരെറെയുടെ പ്രതികാരം തീര്‍ന്നില്ല.നമ്മെ ആക്ഷേപിഛ ഇവന്‍ നമ്മുടെ രാജ്യത്തെയാണു ആക്ഷേപിഛത്‌.ഇവനെ പൊതുനിരത്തില്‍ ഉടുവസ്ത്രമില്ലാതെ കെട്ടി തൂക്കു.പെരെറെയുടെ അജ്ഞ നിറവേറ്റപ്പെട്ടു.മുസൊലിനിലെ പൊതുനിരത്തില്‍ ഷൗക്കത്തിന്റെ നഗ്ന ശരിരം കെട്ടി തൂക്കപ്പെട്ടു.ആ രാത്രി മുസൊലിനില്‍ പന്ത്രണ്ടു ആമേരിക്കന്‍ സൈനികര്‍ കൊല്ലപെട്ടു.അറനൂറോളം ഇറാക്കികള്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ആമേരിക്കന്‍ പട്ടാളം വീടുക്കളില്‍ കയറി പുരുഷ്യന്മാരുടെ മുന്നിലിട്ടു സ്ത്രിക്കളെ അതിക്രുരമായി ബാലാല്‍സംഗം ചെയ്തു.ഭര്‍ത്താവിന്റെ വിയോഗം അറിഞ്ഞു തളര്‍ന്നു പോയ ഷാഹിനയെ ആറൊളം പട്ടാളക്കാര്‍ അതിക്രുരമായി ബലാല്‍സംഗം ചെയ്തു. തളര്‍ന്നു വീണ അവരുടെ മുഖത്തേക്കു ഒരു പട്ടാള മേധാവി മൂത്രമൊഴിക്കുകയും ശുക്ല്ം തെറുപ്പിക്കുകയും ചെയ്തു.അന്നു ഇറാക്കിലെ തെരുവുക്കളില്‍ കണ്ണില്‍ കണ്ടവരെയെല്ലാ വെറിപൂണ്ട പട്ടിയെ പോലെ അമേരിക്കന്‍ സൈന്യം വെടിവഛു കൊന്നു.ആ സംഭവം ലോകം മുഴുവന്‍ പ്രതിഷേധത്തിനു ഇടയാക്കിജി 8 രാഷ്ട്രങ്ങളില്‍ സോവിയറ്റു റഷ്യ ഒഴിഛു ബാക്കിയെല്ലാം അമേരിക്കയെ പിന്തുണഛപ്പോള്‍ ഗള്‍ഫു രാഷ്ട്രങ്ങളും ഇന്ത്യയെ പോലുള്ള മതേതര രാഷ്ട്രങ്ങളും അമേരിക്കന്‍ നടപടിയെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡന്റു സ്റ്റീഫന്‍ ക്ലൈവര്‍ട്ടിനു കത്തുകളയഛു.ലോകത്തെ വന്‍ ശക്തിയായി മാറിയ അമേരിക്കക്കെതിരെ ചെറു വിരലനക്കാന്‍ മറ്റു രാഷ്ട്രങ്ങള്‍ മടിചു...........................................................മജീദ്‌ സുള്‍ഫിക്കര്‍ ശിഷ്യരില്‍ നിന്നും കേട്ട വാര്‍ത്ത ഞെട്ടലോടെ സ്രവിഛൂ.ബസ്രയില്‍ പ്രകടനം നടത്തൂകയായിരുന്ന നൂറോളം കുരുന്നുകളെ പഴുത്ത ഇരുമ്പു ദണ്‍ണ്ടുപയോഗിചു പൊള്ളിപിഛു.വലിയ ബ്ലേഡുകള്‍ കൊണ്ടു ആണ്‍കുട്ടികളുടെ ലിംഗം പാതി അറത്തു മാറ്റി.ലോക തീവ്രവാദത്തിനെതിരെയുള്ള സുന്നത്താഘോഷം എന്നാണു ബസ്രയിലെ ഗവര്‍ണര്‍ ജനറല്‍ ആല്‍ബെര്‍ട്ടു ഗോങ്ങ്‌ അതിനെ വിശേഷിപ്പിചത്‌.മജീദ്‌ സുള്‍ഫിക്കറിന്റെ മനസില്‍ കനത്ത അഘാതമായി ആ സംഭവം.അതിനു ശേഷം അബ്ധുള്ളയെകുറിഛ്‌ വിവരമൊന്നു മില്ലയിരുന്നു.തുടരും

അധിനിവേശം

ധിനിവേശം
ശാന്തമായ ഇരുട്ടിനു മറസൃഷിടിചു വേദനയുടെ മുഴക്കങ്ങള്‍.പകലും രാത്രിയുമില്ലാതെയുള്ള കൊടുംപീഢനങ്ങ്ല്‌. മരണത്തിലേക്കു വീണുകൊണ്ടിരിക്കുന്ന ദേശാഭിമാനികള്‍,സാഹിത്യകാരന്മര്‍ബുദ്ധിജീവികള്‍,ഭരണകര്‍ത്തകള്‍,വിപിവപര്‍ട്ട്കര്‍ അങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുന്ന ഒരു വലിയ സമൂഹത്തിന്റെ വേദനകള്‍ മുഴുവന്‍ ആമേരിക്കന്‍ തടവറയിലെരിചു തീര്‍ക്കുകയാണിവര്‍..............................സെല്‍ നമ്പര്‍ 4എസോഷ്യലിസ്റ്റു പാര്‍ട്ടി നേതാവു മുജീബ്‌ രഹ്ഹ്മന്റെ തടവറബാഗ്ദാധില്‍നിന്നുമുള്ള അന്‍വര്‍ അക്രം റഷീദ്‌ ഹലീദ്‌ ഉമ്മെര്‍ഖുസ്രു മ്മൊസുള്‍നിന്നുമുള്ള റംസുദീന്‍ ഹബീബുള്ള ബസ്രയില്‍നിന്നുമുള്ള ഷരാവ്വത്ത്‌ തുടങ്ങിയവര്‍.നിശ്ശ്ബ്ദമായ തടവറ..ബുട്ടുകളുടെ കനത്ത കാലൊചകള്‍ കേള്‍ക്കുബൊള്‍- ഏല്ലാവരും മയക്കത്തിലേക്കു വഴുതിവീഴും.ക്രുരതയുടെ പ്രതിബിംബമായ ജോര്‍ജ്ജു ക്ലേവാണു ജയില്‍ സുപ്രണ്ടു.രാത്രിയുടെ അന്തിയാമങ്ങളില്‍തടവറയുടെ ഇരുണ്ട ഇടനാഴിയിലുടെ അയ്യാള്‍ നടക്കാനിറങ്ങും.ഇടനാഴിയുടെ ഇരുപ്പുറവും ഉള്ള സെല്ലുകളില്‍ കഴുകന്റെ കണ്ണുകള്‍ പൊലേ അയ്യാള്‍ തിരയും.ഒരോ രാത്രിയിലും ഒരാള്‍ അയ്യാളുടെ മൃഗീയ വികാരങ്ങളുടെ ഇരയാകും.ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ നോമ്പു തുറക്കുന്ന കാലം.അബുഗ്രയിനിലെ ത്ടവറയില്‍ കൊടിയപീഡനത്തിനിടയിലും തളരാത്ത മനസ്സുമയി അവര്‍ ഒരോരുത്തരും ഇറാക്കിനുവേണ്ടി പ്രാര്‍ഥിചു.ഒരു രാത്രിആറാം നുമ്പര്‍ സെല്ലില്‍ഇറാക്കിലെ കിഴക്കെന്‍ പ്രവശ്യയില്‍ നിന്നുമുള്ള കുറെ തടവുക്കാര്‍-മുസീഫ്‌ ആബീര്‍ എന്നയാളായിരുന്നു സെല്ലിലെ തലമുതിര്‍ന്നയാള്‍"നാളെ കിഴക്കന്‍ ബാഗ്ധാദില്‍ അമേരിക്കന്‍ പടകോപ്പുകള്‍ക്കു നെരെ ആക്രമണം ഉണ്ടാകും."അഷരഫ്‌ ഹസ്സനെന്നയാള്‍വളരെ രഹസ്യമായി പറഞ്ഞു."കൊല്ലണും പന്നികളെ.എന്തു വിലകൊടുത്തും."ആരാഫത്ത്‌ എന്നയാള്‍ പറഞ്ഞു."അതത്രയെളുപ്പമുള്ള കാര്യമല്ല.അത്യാധുനികമായ പല വെടികൊപ്പുകളും അമേരിക്കന്‍ സൈന്യത്തിന്റെ കയ്യില്ലുണ്ടു.അവരെ എതിര്‍ക്കണമെങ്കില്‍ ബുധിപൂര്‍വമായ പല നീക്കങ്ങളും ഉണ്ടാകണം."മുസീബ്‌ ആബീര്‍ കൂട്ടിചേര്‍ത്തു."ഇന്‍ഷാ അള്ളാ.............""ഇറാക്കിന്റെ മോചനത്തിനായി മരണും വരിക്കാനും നമ്മുടെ കുട്ടികള്‍ തയ്യാറാകും."അബ്ധുള്‍ഖാദര്‍ എന്നയാള്‍ പറഞ്ഞു."പതിയെ പതിയെ............"സ്വതന്ത്ര ഇറാക്കിന്റെ സ്വപ്നത്തിനു മൂര്‍ചയേറിയപ്പോള്‍ വാക്കുകള്‍ക്കു കൂടുതള്‍ ദൃഡത അനുഭവപ്പെട്ടു. അതുകൊണ്ടാകം അഷരഫ്‌ ഹസന്‍ അങ്ങനെ പറഞ്ഞത്‌.ദുരെ നിന്നും ബൂട്ടുകള്‍ നിലത്ത്‌ അമര്‍ത്തി ചവിട്ടി വരുന്ന ശബ്ദം കേള്‍-ക്കാം."കിടന്നൊളു,കിടന്നൊളു........"മുസീര്‍ ആബീര്‍ പറഞ്ഞു.എല്ലാവരും നിശബ്ദരായി തറയില്‍ കിടന്നു.സെല്ലിനു മുന്നിലെ കോറിഡോറിലുടെവലിയ പ്രകാശമുള്ള ടോര്‍ച്‌ മിന്നിചു ജോര്‍ജു ക്ലയ്‌വും ആറേഴു അനുയായികളും പോകുന്നതു കണ്ടു."ദുഷ്ടന്‍ ഇവനെ ഒരിക്കല്‍ ഞാന്‍ കൊല്ലും." ആരാഫ്ത്ത്‌ പതുക്കെ പറഞ്ഞു.അല്‍പം കഴിഞ്ഞു നലോ അഞ്ചോ സെല്ലുകള്‍ക്കപ്പുറെ നിന്നും ഒരു നിലവിളി കെട്ടു."എന്നെ കൊല്ലരുത്‌ എന്നെ കൊല്ലരുത്‌.........."മൊസുലിന്‍ നിന്നുമുള്ള ഒരു യുവകവിയായിരുന്നുവ്ത്‌.ഇറാക്കിന്റെ ആത്മാവു മണത്തറിയുന്ന ഒരു കവിത ചൊല്ലിയതാണു അന്നയാള്‍ക്കു ലഭിഛ ശിക്ഷ.ആയാളുടെ കഴുത്തിനുപിടിചു തള്ളികൊണ്ടു അവര്‍ നാലാം നുമ്പര്‍ സെല്ലിനു മുന്നിലുടെ പോയപ്പോള്‍ മുജീബ്‌ രഹമന്‍ വിളിഛ്‌ പറഞ്ഞു."ഏയ്‌ പട്ടാളക്കാര ആയാളെ ഒന്നും ചെയ്യരുത്‌."പെട്ടന്നു ക്ലയ്‌വു ഒരടികിട്ടിയതുപോലേ നിന്നു."നീയെന്താ പറഞ്ഞത്‌.നായെ.....?"സെല്ലിന്റെ അഴികളിലുടെ കൈകളിട്ടു മുജീബ്‌ രഹമന്റെ കഴുത്തുപിടിചു മുന്നോട്ടു അഞ്ഞിടിചു."ആള്ളാ------"മുക്കും വായും പൊട്ടി രക്തം ഒഴുകി.ആയാള്‍ക്കു മുന്നിലത്തെ ഒരു പല്ലുപോയി."ങും ഇവനെം കൂട്ടികൊണ്ടുവരു."ക്ലയ്‌വിന്റെ ഉത്തരവു കേള്‍ക്കേണ്ട താമസം അനുയായികള്‍അഴിതുറന്നു ആയാളെ കയറിപിടിചു.സെല്ലിലെ മറ്റു തടവുക്കാര്‍അവരെ അക്രമിഛു."ഇറാക്കി ജനത സിന്ധാബാദ്‌.ഇറാക്കിന്റെ മുകളിലുള്ള അമേരിക്കന്‍ അധിനിവേശം ആവസാനിപ്പിക്കുക.""ഇറാക്കി ജനത സിന്ധാബാദ്‌"ബഗ്ധാദില്‍ നിന്നുമുള്ള ഉമ്മര്‍കുസ്രുവും രഷീദ്‌ ഹാലിദുമൊക്കെ എറ്റു വിളിചു."ഫ നായെ..."ഹാലിദിന്റെ മുഖത്തേക്കു കാര്‍ക്കിചു തുപ്പിയിട്ടു ക്ലയ്‌വു മടിയില്‍ നിന്നും റിവോള്‍വര്‍ എടുത്ത്‌ അവരെ രണ്ടുപേരെയും നിറയൊഴിചു."അള്ളാ-------"വാക്കുകള്‍ മുഴിപ്പിയ്കാനാകാതെ ഹാലിദിന്റെ കണ്ണുകള്‍ മിഴിഞ്ഞു. ഒപ്പം ഉമ്മെര്‍കുസ്രുവിന്റെയും
തുടരും