Saturday, December 27, 2014

വാക്ക്

വാക്കുകള് ഉപയോഗിക്കുന്നതു സൂക്ഷിച്ചു വേണം.
ഉപയോഗിച്ചു കഴിഞ്ഞാല് തെറ്റായിരുന്നു വെന്ന് ചിന്തിക്കുന്നിടത്താണ് വാക്കുകൾ മൂര്ച്ചയേറിയ ആയുധമായി മാറുന്നത്.

Wednesday, November 5, 2014

പ്രണയം((

പറയാൻ തുടിക്കുന്ന വാക്കിന്റെ ഉള്മുനയാറന്ന നോട്ടമാണു പ്രണയം

Monday, July 7, 2014

ചുമ്മാ ഒരെഴുത്ത്

മഴയുടെ വരവ്  അറിയിച്ചു കൊണ്ട്  തൊടിയിൽ കരയുന്ന തവളകൾ  സൂത്രധാരികളാനു അവർ ഒരിക്കലും  പിടിതരില്ല. അതുപോലെ  ചില  മനുഷ്യരും.
സ്നേഹം  കൊടുക്കനുള്ളതാണ്   എടുകാനുള്ളതല്ല  എന്നൊ ക്കെ  പറയാം. പക്ഷെ ആർ ക്കാ  ഇവിടെ  സ്നേഹിക്കാൻ  സമയം  അതിനു പോലും ഇവിടെ  പിശുക്കാണു