കാലം-കവിതകളും,കുറിപ്പുകളും,ചിത്രങ്ങളും
നെരിപ്പോടിനുള്ളിൽ എരിയുന്ന വേദനകളും പ്രതീക്ഷകളും പ്രത്യാശകളും
പങ്കുവയ്ക്കാൻ ഇല്ലാത്ത ഒരുവന്റെ നിസ്സാഹായതയാണ് അനാഥത്വം.
ഒരു അനാഥന് തെരുവ് അമ്മയും.
നിസ്സാഹയതയ്ക്ക് മുന്നിൽ വലിച്ചെറിയപ്പെടുന്ന നാണയതുട്ടുകൾ
അച്ഛനുമാണ്.