ചോരക്കു നിറം ചുവപ്പാണു।
എന്റെ നിറം കറുപ്പാണ്‍।
ഭുമിക്കു ചുടും പൊടിയും കലര്‍ന്നനിറമാണു।
കടലിനു നിലനിറമാണു
മാനത്തിനു കാര്‍മേഘത്തിന്റെ നിറമ്മാണു
പക്ഷെ എന്റെ മനസിന്റെ നിറമാത്രം എനിക്കറിയില്ല